കനത്തമഴയ്ക്കിടെ കോട്ടയം ഗാന്ധിസ്വകയറിൽ നിന്ന് തിരുനക്കര ബസ് സ്റ്റാൻഡ് റോഡിലേക്ക് തിരിയുന്നതിനിടെ കാർ തട്ടി നിലത്തു വീണ സ്കൂട്ടർ യാത്രക്കാരിയെ നോക്കുന്ന ബസ് യാത്രക്കാർ. പെട്ടെന്ന് കാർ നിറുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. കാലിന് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരിയെ കാർയാത്രക്കാർ പിന്നീട് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി