സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മലമ്പുഴ ട്രൈപ്പന്റ ഹോട്ടലിൽ പട്ടികജാതി പട്ടികവർഗ സംസ്ഥാനതല സംഗമം ഉദ്ഘാടനം നിർവ്വഹിക്കാൻ വേദിയിലേക്ക് വരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ റാപ്പർ വേടനുമായി സംസാരിക്കുന്നു മന്ത്രി എം.ബി.രാജേഷ് നഞ്ചിയമ്മ സമീപം.