സംസ്ഥാന സർക്കാരിന്റെ 4-ാം വാർഷികത്തോടനുബന്ധിച്ച് എറണാകുളം മറൈൻഡ്രൈവിൽ ആരംഭിച്ച പ്രദർശന വിപണനമേള "എന്റെ കേരളം 2025" ഉദ്ഘാടനം ചെയ്ത ശേഷം കായികമേള സ്റ്റാൾ സന്ദർശിക്കാനെത്തിയ മന്ത്രി പി. രാജീവ് അമ്പെയ്യാൻ ശ്രമിക്കുന്നു. മേയർ അഡ്വ. എം. അനിൽകുമാർ, കെ.ജെ. മാക്സി എം.എൽ.എ തുടങ്ങിയവർ സമീപം.