DAY IN PICS
May 19, 2026, 02:58 am
Photo: അജയ് മധു
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി .ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വൈകിയെത്തിയ കെ.സുധാകരൻ എം.പി പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വന്ദിക്കുന്നു. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മന്ത്രി കെ.എ.തുളസി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com