DAY IN PICS
May 18, 2026, 12:38 pm
Photo: അനുഷ്‍ ഭദ്രൻ
കൊച്ചിയിലെത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും കൂടുതൽ കാഴ്ച്ചയൊരുക്കുന്ന ഒന്നാണ് ബോട്ട് യാത്ര. കാഴ്ചകൾ കണ്ട് മടങ്ങിയെത്തിയ ശേഷം ബോട്ടിൽ നിന്നും തടിപ്പാലത്തിലൂടെ തിരികെയിറങ്ങുന്ന കന്യാസ്ത്രികൾ. മറൈൻ ഡ്രൈവിൽ നിന്നുള്ള കാഴ്ച്ച
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com