കേരളകൗമുദി ഓയൂർ ബ്യൂറോയുടെ നേതൃത്വത്തിൽ ചെറിയ വെളിനല്ലൂർ കെ.പി.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വിദ്യാഭ്യാസ അവാർഡ് വിതരണം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, എസ്.എൻ ഫാഷൻ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ എ.സിറാജുദ്ദീൻ, ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ, കെ.പി.എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.സന്തോഷ്, ഹെഡ്മാസ്റ്റർ ബിബിൻ ഭാസ്ക്കർ, ക്ഷേത്രപ്രവേശന വിളംബര വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രഥമാദ്ധ്യാപിക പി.എസ്.ലൈന, കേരളകൗമുദി ഓയൂർ ബ്യൂറോ റിപ്പോർട്ടർ ഓയൂർ സുരേഷ് എന്നിവർ സമീപം