പുത്തൻതോട് മുതൽ ബീച്ച് റോഡ് വരെയുള്ള ടെട്രാപ്പോഡ് കടൽഭിത്തി-പുലിമുട്ടുകളുടെ നിർമ്മാണം ഒറ്റഘട്ടമായി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ചെല്ലാനം-കൊച്ചി ജനകീയവേദി കാട്ടിപ്പറമ്പിൽ നടത്തിയ നിരാഹാര സമരം പ്രദേശവാസിയായ അനസ്ത്യസ അത്തിപ്പൊഴി ഉദ്ഘാടനം ചെയ്യുന്നു