നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പര്യടനം പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയില്‍ ഉദ്ഘാടനം ചെയ്യാനെത്തിയ പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങളും ആര്യാടൻ ഷൗക്കത്തും ആലിംഗനം ചെയ്യുന്നു.പി കെ ബഷീർ എം എൽ എ, പി വി അബ്‌ദുൾ വഹാബ് എം പി, എ പി അനിൽ കുമാർ എം എൽ എ, പി സി വിഷ്ണുനാഥ് എം എൽ എ എന്നിവർ സമീപം