വെള്ളപ്പരപ്പിലൂടെ വള്ളത്തിൽ നീങ്ങുകയാണ് ഇരുകൂട്ടരും ലക്ഷ്യം രണ്ടാണെന്ന് മാത്രം വല നിറയെ മത്സ്യം പിടയ്ക്കുന്നത് കണ്ടാൽ മീൻ പിടിത്തക്കാരന്റെ മനം നിറയും. കുറഞ്ഞ സമയത്തിൽ കൂടുതൽ ദൂരം പിന്നിടാനുള്ള കഠിന പ്രയത്നത്തിലാണ് കൊച്ചി റിവർ കോമ്പസ് ക്ളബിലെ കയാക്കിംഗ് താരങ്ങൾ. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച.