പിടിവള്ളിയിൽ പിടിവിടാതെ... എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചിൽ ഉണ്ടായ സംഘർഷത്തിൽ പൊലീസ് അറസ്റ്റുചെയ്യുവാൻ ശ്രമിച്ച പ്രവർത്തകൻ സമീപത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം ചവിട്ടിയിട്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ.