DAY IN PICS
June 04, 2025, 05:02 am
Photo: വിഷ്ണു കുമരകം
തലപ്പാവണിയിച്ച്... ആലപ്പുഴ കലവൂർ ജി.എച്ച്.എസ്‌.എസിൽ നടന്ന സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കുവാനെത്തിയ നവാഗതരായ കുരുന്നുകൾക്ക് ലഭിച്ച വർണ്ണ തലപ്പാവ് പുതിയതായി കിട്ടിയ കൂട്ടുകാരിക്ക് തലയിൽ വെച്ചുകൊടുത്ത് സ്നേഹം പങ്കിടുന്ന കുരുന്ന്.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com