കേരള കാർട്ടൂൺ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കോട്ടയം കേരള ലളിതകലാ അക്കാദമി ഡി.സി. കിഴക്കേമുറി ഇടം ആര്‍ട്ട് ഗാലറിയിൽ നടക്കുന്ന തോമസ് ആന്‍റണി ചിത്രസ്മൃതി കാരിക്കേച്ചർ കാർട്ടൂൺ പ്രദർശനം ഗവ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു. കാർട്ടൂൺ അക്കാദമി ചെയ്യർപേഴ്സൻ സുധിർ നാഥ്,സെക്രട്ടറി എ.സതീഷ്,ആർട്ടിസ്റ്റ് ടി.ആർ . ഉദയകുമാർ തുടങ്ങിയവർ സമീപം