തിരുവനന്തപുരം പേരൂർക്കട എസ്.എ.പി ക്യാമ്പ് ഗ്രൗണ്ടിൽ പൊലീസ് സേന നൽകിയ യാത്രയപ്പ് പരേഡിൽ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ഡി.ജി.പി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് മടങ്ങുന്ന ചിത്രം ക്യാമറയിൽ പകർത്തുന്ന മുൻ ഡി.ജി.പി ഋഷിരാജ് സിംഗ്.