DAY IN PICS
September 11, 2024, 12:34 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റിൽ തയ്യാറാക്കിയ പച്ചക്കറിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു .മന്ത്രിമാരായ ജി .ആർ അനിൽ ,പി .പ്രസാദ് , വി . അബ്‌ദു റഹിമാൻ ,റോഷി അഗസ്റ്റിൻ ,ജെ .ചിഞ്ചു റാണി ,കെ .രാജൻ ,വി .എൻ വാസവൻ എന്നിവർ സമീപം