കെ.പി.സി.സി പ്രസിഡന്റായി ഇന്ദിരാഭവനിൽ ചുമതലയേറ്റ സണ്ണി ജോസഫിനൊപ്പം എം.ലിജു, വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ എം.എൽ.എ , എ.പി.അനിൽകുമാർ എം.എൽ.എ , പി.സി വിഷ്ണുനാഥ് എം.എൽ.എ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ദീപാദാസ് മുൻഷി, കെ.സി.വേണുഗോപാൽ എം.പി,സ്ഥാനമൊഴിഞ്ഞ കെ.സുധാകരൻ എം.പി,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി, പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു