കേരളകൗമുദിയുടെയും ഫാത്തിമ മാതാ നാഷണൽ കോളേജ് പ്ലേസ്‌മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ എഡ്യുപ്ലസ് കോൺക്ലേവും പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസും, സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഫുൾ എ വണ്ണും നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് ഓഡിറ്റോറിയത്തിൽ എം.നൗഷാദ് എം.എൽ ഉൽഘാടനം ചെയുന്നു.