ബലാബലം... കാമ്പസുകളിലെയും ഹോസ്റ്റലുകളിലെയും ലഹരി മാഫിയ- റാഗിംഗ് സംഘങ്ങളെ അമർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.യുവിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടി കടക്കാൻ ശ്രമിക്കുന്ന പ്രവർത്തകരെ തടയുന്ന വനിതാ പൊലീസുകാർ.യ- റാഗിംഗ് സംഘങ്ങളെ അമർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.യുവിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടി കടക്കാൻ ശ്രമിക്കുന്ന പ്രവർത്തകരെ തടയുന്ന വനിതാ പൊലീസുകാർ