വീണ്ടും കൈപിടിച്ച്....... കോട്ടയം എം.ടി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ അദ്ധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂർവാദ്ധ്യാപക സമ്മേളനത്തിൽ പങ്കെടുക്കാൻ കൈപിടിച്ചെത്തുന്ന ആദ്യ പ്രിൻസിപ്പിൾ ലീലാമ്മ ഫിലിപ്പും, അദ്ധ്യാപിക ഷൈല മാത്യുവും.