പുല്ലു നിറഞ്ഞ ചതുപ്പിൽ സ്വര്യമായി ഇരതേടുന്ന പോത്തിനരുകിൽ പറന്നിറങ്ങിയതാണ് കൊക്ക്, ആശങ്കയോടെ തിരിഞ്ഞു നിന്ന് ഭയപ്പെടുത്തി ഓടിച്ചുവിടാൻ നോക്കിയിട്ടും പറന്നുപോകാതെ നിന്നതോടെ ഇരുവരും ഒടുവിൽ ഒരുമിച്ചായി ഇരതേടൽ. എ.സി. റോഡിൽ പണ്ടാരക്കുളത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.