DAY IN PICS
December 10, 2023, 12:02 pm
Photo: സെബിൻ ജോർജ്
പ്രിയരോടൊപ്പം...അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ കാനത്തെ കുടുംബവീട്ടിൽ നടന്ന സംസ്കാര ചടങ്ങിൽ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ പ്രവർത്തകർ. മാതാപിതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന വീട്ടുവളപ്പിലെ പുളിമരച്ചുവട്ടിലാണ് കാനം രാജേന്ദ്രനെയും സംസ്കരിച്ചത്
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com