DAY IN PICS
May 28, 2025, 01:27 pm
Photo: ശ്രീകുമാർ ആലപ്ര
കോട്ടയം അതിരമ്പുഴയിൽ നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ കണ്ണൂർ ജില്ലാടീമിന് ജോസ് കെ.മാണി എം.പി ട്രോഫി സമ്മാനിക്കുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമതലാ പ്രേംസാഗർ,വൈസ് പ്രസിഡന്റ്‌ ജോസ് പുത്തൻകാല തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com