അരുത് അഭ്യാസം...ശക്തമായ കടൽക്ഷോഭത്തെത്തുടർന്ന് തീരം നശിച്ച ശംഖുംമുഖം കടൽത്തീരത്ത് എത്തിച്ച സഞ്ചാരികളിലൊരാൾ ഫോട്ടോയ്ക്ക് പോസ് ചെയാൻ മകളെ സുരക്ഷിത വലയത്തിനപ്പുറം നിർത്തിയപ്പോൾ. റോഡിലേക്ക് തിര അടിച്ചു കയറുന്നത് കാരണം അപകടസാധ്യതയെത്തുടർന്ന് ശംഖുംമുഖം -എയർപോർട്ട് റോഡിൻറെ ഒരു ഭാഗത്തെ വാഹന ഗതാഗതം നിയന്ത്രിച്ചിരിരുന്നു.