കേരള ഫാർമേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ കോട്ടയം ഈരയിൽക്കടവ് ആൻസ് കൺവൻഷൻ സെന്ററിൽ നടത്തിയ കേരളാ അവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി മുൻ എംപി ജോർജ്.ജെ മാത്യുവുമായി സംസാരിക്കുന്നു.മുൻ എംഎൽഎ പി.എം.മാത്യു സമീപം