കേന്ദ്ര ഗവൺമെൻ്റിൻ്റെ വികസനപദ്ധതികളും,ജനക്ഷേമപദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിരിക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മുത്തോലിക്കവലയിൽ സുരേഷ് ഗോപി നിർവഹിക്കുന്നു.ബി.ജെ.പി.ജില്ലാ പ്രസിഡൻറ് ലിജിൻലാൽ,മുത്തോലി പഞ്ചായത്ത് പ്രസിഡൻറ് ജി.രഞ്ജീത്ത്,റബർ ബോർഡി എക്സിക്യു്ട്ടീവ് മെമ്പർ എൻ ഹരി,അഡ്വ. നോബിൾ മാത്യു തുടങ്ങിയവർ സമീപം