ആരോഗ്യ മേഖലയിലെ അടിസ്ഥാ സൗകര്യങ്ങൾ ഒരുക്കണെമെന്ന് ആവിശ്യപ്പെട്ടും സർക്കാർ അനാസ്ഥക്കെതിരെയും പാലക്കാട് മുസ്ലി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രറ്റിലെക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് പൊലീസ് അറസറ്റ് ചെയ്ത് വാഹനത്തിൽ കയറ്റുന്നു.