കൈനകരി പമ്പയാറ്റിലെ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിനിടെ നടന്ന ഫ്ലൈബോർഡിംഗ് അഭ്യാസ പ്രകടനം
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാരുടെ ആഹ്ളാദം

കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു.

സാഹസിക വിനോദ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ജെറ്റ് സ്കൈ വാട്ടർ സ്കൂട്ടർ റൈഡ് ആരംഭിച്ചപ്പോൾ

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും വിഗ്രഹ ഘോഷയാത്ര ( സരസ്വതിദേവി വിഗ്രഹം ആനപ്പുറത്തും, അലങ്കരിച്ച പല്ലക്കുകളിലായി വേളിമല കുമാര സ്വാമിയും,ശുചീന്ദ്രം മുന്നൂറ്റി നങ്കയും ) തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോൾ
കോട്ടയം കോടിമത എം.ജി റോഡിന് സമീപത്തെ അപകടകരമായ ഓട .നിരവധി വാഹനങ്ങൾ പോകുന്ന റോഡിന് സമീപത്തെ ഓടക്ക് സമീപം മുന്നറിയിപ്പ് ബോർഡുകളുമില്ല
കോട്ടയം സ്റ്റാർ ജംഗ്ഷന് സമീപം ഫ്രാൻസിസ് ജോർജ് എം.പിയുടെ ഓഫീസ് കേരളകോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.വർക്കിംഗ് ചെയർമാൻ പിസി. തോമസ്,എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഡ്വ.മോൻസ് ജോസഫ്,ജില്ലാ യു.ഡി.എഫ് കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ് തുടങ്ങിയവർ സമീപം
തിരുവനന്തപുരം തൈക്കാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുമായി മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുന്ന ഗഗൻയാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ

തിരുവനന്തപുരം തൈക്കാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുമായി മുഖാമുഖം പരിപാടിയ്ക്കെത്തിയ ഗഗൻയാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ വിദ്യാർത്ഥികൾക്ക് നടുവിലൂടെ വേദിയിലേക്ക്. സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് സമീപം
തിരുവനന്തപുരം തൈക്കാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുമായി മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുന്ന ഗഗൻയാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ
തിരുവനന്തപുരം തൈക്കാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുമായി മുഖാമുഖം പരിപാടിയ്ക്കെത്തിയ ഗഗൻയാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ കുട്ടികളോടൊത്ത് സെൽഫി എടുത്തപ്പോൾ.ആർക്കിടെക്ട് ജി .ശങ്കർ, ഗഗൻയാൻ മിഷൻ മുൻ ചീഫ് ഡിസൈനർ ഉമാമഹേശ്വരൻ ,സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് തുടങ്ങിയവർ സമീപം
തിരുവനന്തപുരം തൈക്കാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുമായി മുഖാമുഖം പരിപാടിയ്ക്കെത്തിയ ഗഗൻയാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ കുട്ടികളോടൊത്ത് സെൽഫി എടുത്തപ്പോൾ
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര പടിഞ്ഞാറെനട ഭക്തജന സമിതിയുടെ നേതൃത്വത്തിൽ ബൊമ്മക്കൊലു ഒരുക്കിയപ്പോൾ.
പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രിയാഘോഷത്തോടനുബന്ധിച്ച് ഏറ്റുമാനൂർ ശ്രീമഹാദേവ നൃത്തവിദ്യാലയത്തിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തശില്പം
നടന ശോഭ... നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തിൽ ടി.ഡി.എം ഹാളിൽ കുച്ചിപ്പുടി ആർട്ട് അക്കാഡമി ചെന്നൈ അവതരിപ്പിച്ച രുഗ്മിണി കല്ല്യാണത്തിൽ നിന്ന്.
നടന ശോഭ...നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തിൽ ടി.ഡി.എം ഹാളിൽ കുച്ചിപ്പുടി ആർട്ട് അക്കാഡമി ചെന്നൈ അവതരിപ്പിച്ച രുഗ്മിണി കല്ല്യാണത്തിൽ നിന്ന്

ശബരിമല കർമസമിതിയുടെ ശബരിമലസംരക്ഷണ സംഗമം പന്തളത്ത് ബിജെപി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.അണ്ണാമലൈ ഉദ്ഘാടനം.
ശബരിമല കർമസമിതിയുടെ ശബരിമലസംരക്ഷണ സംഗമത്തിൻ്റെ ഭാഗമായി പന്തളത്ത് നടത്തിയ സംഗമത്തിനെത്തിയ ജനത്തിരക്ക്.
ശബരിമല കർമസമിതിയുടെ ശബരിമലസംരക്ഷണ സംഗമത്തിൻ്റെ ഭാഗമായി പന്തളത്ത് നടത്തിയ സെമിനാർ വേദിയിൽ കണ്ഠര് മോഹനര് ഭദ്രദീപം കൊളുത്തിയപ്പോൾ വി.കെ.വിശ്വനാഥൻ, ജയൻ ചെറുവളളിൽ, എസ്ജെആർ കുമാർ, വി.ജയചന്ദ്രൻ, തന്ത്രി കണ്ഠര് മഹേഷ് മോഹനര്, വിജി തമ്പി, സ്വാമി പ്രഞ്ജാനാനാന്ദ, അനിൽ വിളയിൽ, സ്വാമി സത് സ്വരൂപാനന്ദ സരസ്വതി,വൽസൻ തില്ലങ്കേരി, കെ.എസ്.നാരായണൻ എന്നിവർ സമീപം.
ഫ്ലാഷ്മൊബ്... പത്താമത് ആയുർവേദ ദിനാചരണത്തോട് അനുബന്ധിച്ച് കേരള സർക്കാർ - ആയുഷ് വകുപ്പ് നാഗമ്പടം ബസ്സ് സ്റ്റാൻഡിൽ നടത്തിയ ഫ്ലാഷ്മൊബ്.
അടുപ്പം കടുപ്പിച്ച്... പാലാ മേവട പുറക്കാട്ട്കാവ് ദേവീ ക്ഷേത്രത്തിലെ ആൽത്തറയിൽ നടന്ന 'കലുങ്ക് സൗഹൃദസംഗമം' ജനകീയ സംവാദ പരിപാടി'യിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആളുകളെ അടുത്തേക്ക് വിളിച്ചിരുത്തുന്നു.ബി.ജെ.പി മേഖല പ്രസിഡന്റ് എൻ.ഹരി, എൻ.ഹരി, കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ തുടങ്ങിയവർ സമീപം
വല്യന്നം ലൈവ്...... നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ നടന്ന വല്യന്നത്തിൻ്റെ തിരുനട സമർപ്പണം മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്യുന്നവർ
കടൽക്ഷോഭത്തിൽ തകർന്ന് അപടകരമായ നിലയിൽ തുടരുന്ന വലിയതുറ കടൽപ്പാലത്തിൽ ചൂണ്ടയിടുന്ന മത്സ്യത്തൊഴിലാളികൾ
തീരത്തടുപ്പിച്ച മത്സ്യബന്ധന വള്ളത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളി. കോവളം തീരത്ത് നിന്നുള്ള കാഴ്ച
96 ന്റെ ചെറുപ്പം.. കോഴിക്കോട് കോർപറേഷൻ സംഘടിപ്പിച്ച വയോജനോത്സവത്തിൽ പൂളക്കടവ് പകൽവീട്ടിലെ മീനാക്ഷിയമ്മ പരിപാടി ആസ്വദിക്കുന്നു.
ഭാഗ്യം തുണക്കുമോ?... സംസ്ഥാന ഭാഗ്യക്കുറിയ്ക്ക് നികുതി വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോഴിക്കോട് ജില്ല ഭാഗ്യക്കുറി സംരക്ഷണ സമിതി നടത്തിയ ആദായനികുതി ഓഫീസ് മാർച്ചിനെത്തിയ ലോട്ടറി വിൽപനക്കാരി.
അന്നത്തിനായി... കോഴിക്കോട് ബീച്ചിൽ നാടോടികൾ അവതരിപ്പിച്ച തെരുവ് സർക്കസിൽ നിന്ന്. ഒരു കാലത്ത് 'സൈക്കിൾ ബാലൻസ് ' എന്നപേരിൽ നാട്ടിൻപുറങ്ങളിൽ സജ്ജീവമായിരുന്ന ഇത്തരം മെയ്യഭ്യാസങ്ങൾ ഇന്ന് അന്യംനിന്നുപോയ കലാപ്രകടനങ്ങളാണ്.
തൃശൂർ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സിൽവർ ജൂബിലി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഡോൺ ബോസ്കോ ട്രോഫി ഇന്റർ സ്കൂൾ ബാസ്കറ്റ് ബാൾ ടൂർണമെന്റിന്റെ ലെവൽ 2 ആൺകുട്ടികളുടെ ഫൈനലിൽ ജേതാക്കളായ ലൂർദ് പബ്ലിക് സ്കൂൾ കോട്ടയം ടീം.ലൂർദ് പബ്ലിക് സ്കൂൾ കോട്ടയം (61-57)ന് സിൽവർ ഹിൽ പബ്ലിക് സ്കൂൾ കോഴിക്കോടിനെ പരാജയപ്പെടുത്തി ജേതാക്കളായി
കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന കേരള സ്റ്റേറ്റ് സെക്കന്റ് ഓപ്പണ്‍ കിഡ്സ് അത്ലറ്റിക്സ് ചാംപ്യന്‍ഷിപ് ഫോര്‍മുല ബെന്‍ഡ്, ലെവല്‍ 3 കാറ്റഗറി മത്സരത്തില്‍ നിന്ന്.
സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പിനുള്ള കാലിക്കറ്റ് എഫ്.സി. ടീമിനെ പ്രഖ്യാപിച്ചപ്പോൾ
സാഹസിക വിനോദ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ജെറ്റ് സ്കൈ വാട്ടർ സ്കൂട്ടർ റൈഡ് ആരംഭിച്ചപ്പോൾ
സാഹസിക വിനോദ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ജെറ്റ് സ്കൈ വാട്ടർ സ്കൂട്ടർ റൈഡ് ആരംഭിച്ചപ്പോൾ
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു.
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാരുടെ ആഹ്ളാദം
കൈനകരി പമ്പയാറ്റിലെ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിനിടെ നടന്ന ഫ്ലൈബോർഡിംഗ് അഭ്യാസ പ്രകടനം
കോർപറേഷൻ്റെ പേട്ട കാശ് വർദ്ധനവിനെതിരെ അരിയങ്ങാടി, നായരങ്ങാടി എന്നിവടങ്ങളിലെ വ്യാപരികൾ പണിമുടക്കി തൃശൂർ കോർപറേഷനിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
കേരള ഡഫ് കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ആംഗ്യഭാഷാ വാരാചരണത്തിൻ്റെ ഭാഗമായി ലോക ബധിരദിനമായ ഇന്നലെ കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ ഭരണകൂടത്തിൻ്റേയും സാമൂഹ്യനീതി വകുപ്പിൻ്റേയും സഹകരണത്തോടെ സർക്കാർ ജീവനക്കാർക്ക് നൽകിയ ആംഗ്യഭാഷാ ക്ലാസിൽ നിന്നും
അഴിക്കോടൻ രാഘവൻ രക്തസാക്ഷിത്വ ദിനത്തിൽ സിപിഎമ്മിൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കേ ഗോപുര നടയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘടനം ചെയ്യാൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ വേദിയിലേയ്ക്ക് ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ തുടങ്ങിയവർ സമീപം
അഴിക്കോടൻ രാഘവൻ രക്തസാക്ഷിത്വ ദിനത്തിൽ സിപിഎമ്മിൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച റെഡ് വളഡിയർ മാർച്ച്
ശബരിമല കർമസമിതിയുടെ ശബരിമലസംരക്ഷണ സംഗമം പന്തളത്ത് ബിജെപി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.അണ്ണാമലൈ ഉദ്ഘാടനം ചെയ്യുന്നു.
കാലം ചെയ്ത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴിയുടെ മൃതദ്ദേഹം തൃശൂർ ലൂർദ്ദ് കത്തീഡ്രലിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം സംസ്കാരത്തിനായ് കോഴിക്കോട് കോട്ടുളി ക്രിസ്തുദാസി സന്യാസിനീ സമൂഹത്തിൻ്റെ ഹോം ഓഫ് ലൗ ജനറലേറ്റിലേയ്ക്ക് കൊണ്ട് പോകുന്നു
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ പഴയ നടക്കാവ് പാണ്ഡി സമൂഹമഠത്തിൽ ഒരുക്കിയ നവരാത്രി ബൊമ്മകൊലു ഉദ്ഘാടനം ചെയ്ത ശേഷം നോക്കി കാണുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പത്നി രാധികാ സുരേഷ് ഗോപി
മുൻ നിരയിലേക്ക്... ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാൽ കൊച്ചിയിലെ ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ.
TRENDING THIS WEEK