DAY IN PICS
September 25, 2025, 05:17 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
തിരുവനന്തപുരം തൈക്കാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുമായി മുഖാമുഖം പരിപാടിയ്‌ക്കെത്തിയ ഗഗൻയാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ വിദ്യാർത്ഥികൾക്ക് നടുവിലൂടെ വേദിയിലേക്ക്. സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് സമീപം