കടുത്ത കടൽക്ഷോഭത്തിൽ ശംഖുംമുഖത്തിന് സമീപം തകർന്ന വീട്
ശക്തമായ കടൽക്ഷോഭത്തെത്തുടർന്ന് ചെറിയതുറ തീരത്ത് തകർന്ന കടൽഭിത്തിക്ക് മുകളിലൂടെ കരയിലേക്ക് തിരയടിച്ചു കയറുന്നു
സുരക്ഷാ വീഴ്ചയല്ല.... ഒരാഴ്ചക്കാലത്തിന് ശേഷം മഴയൊഴിഞ്ഞ ഇന്നലെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ കളിപ്പാട്ട ഹെലികോപ്റ്റർ പറത്തുന്ന വിൽപ്പനക്കാരൻ.ഒരു സായാന്ഹ കാഴ്ച.
സുരക്ഷാ വീഴ്ചയല്ല.... ഒരാഴ്ചക്കാലത്തിന് ശേഷം മഴയൊഴിഞ്ഞ ഇന്നലെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ കളിപ്പാട്ട ഹെലികോപ്റ്റർ പറത്തുന്ന വിൽപ്പനക്കാരൻ.ഒരു സായാന്ഹ കാഴ്ച.
പ്രവേശനോത്സവത്തിലെത്തിയ കുരുന്നുകൾ എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച
പ്രവേശനോത്സവത്തിലെത്തിയ കുരുന്നുകൾ എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച
പ്രവേശനോത്സവത്തിലെത്തിയ കുരുന്നുകൾ എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച.

പുന്നത്തുറ പഴയ പള്ളിയുടെ ചതുർശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലഹരിക്കെതിരെ കോട്ടയം നഗരത്തിൽ വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബ്
പുന്നത്തുറ പഴയ പള്ളിയുടെ ചതുർശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം നഗരത്തിൽ നടത്തിയ ലഹരിക്കെതിരെയുള്ള മാരത്തൻ ഓട്ടം
ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതാ ബിഷപ്പ് ഹൗസിലെ വൈദീകരുടെ യോഗത്തിന് ശേഷം എറണാകുളം സെന്റ്. മേരീസ് ബസലിക്കയിൽ പാർക്ക് ചെയ്തിരുന്ന കാറെടുത്ത് മടങ്ങാൻ ശ്രമിക്കുന്ന വൈദീകരെ കൂകി വിളിക്കുന്ന സഭാനുകൂലികളായ വിശ്വാസികൾ
ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് വൈദീകരുടെ യോഗം നടന്ന എറണാകുളം അതിരൂപതാ ബിഷപ്പ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ച സഭാനുകൂലികളായ വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കൊണ്ട് പോകുന്നു
ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് ദൈവീകരുടെ യോഗം നടന്ന എറണാകുളം അതിരൂപതാ ബിഷപ്പ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ച സഭാനുകൂലികളായ വിശ്വാസികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിക്കുന്നു
കോട്ടയം സോഷ്യൽ ഫേറസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
വഴിയോരത്ത് ലോട്ടറി കച്ചവടക്കാരന് ചുറ്റും കൂടിയിരിക്കുന്ന പ്രാവുകൾ. കടവന്ത്ര ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
ഒയിസ്ക ഇന്റർനാഷണൽ സംഘടനയുടെ നേതൃത്തത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കലൂർ മെട്രോ മീഡിയനിൽ സംസ്ഥാന വനമിത്രപുരസ്കാര ജേതാവ് സുനിൽ സുരേന്ദ്രൻ ചെടി നടുന്നു.രിസ്ഥിതി ദിനത്തോടനുബന്ധിച്ച് കലൂർ മെട്രോ മീഡിയനിൽ സംസ്ഥാന വനമിത്രപുരസ്കാര ജേതാവ് സുനിൽ സുരേന്ദ്രൻ ചെടി നടുന്നു. ഒയിസ്ക ചാപ്റ്റർ കൺവീനർ ജെ.ജെ. കുറ്റിക്കാടൻ, അഡ്വ. സലാവുദീൻ തുടങ്ങിയവർ സമീപം
കോട്ടയം അതിരമ്പുഴയിൽ നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ഓവറോൾ ചാമ്പ്യാന്മാരായ കണ്ണൂർ ജില്ലാടീമിന്റെ ആഹ്ളാദം.
കോട്ടയം അതിരമ്പുഴയിൽ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ സീനിയർ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ കെ.കെ.ശ്രീദേവി,തൃശൂർ
അരങ്ങുണർത്തി... കോട്ടയം അതിരമ്പുഴയിൽ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ജൂനിയർ വിഭാഗം തിരുവാതിരകളിയിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ പാപ്പിനശേരി സി.ഡി.എസിലെ മത്സരാർത്ഥികളുടെ ആഹ്ളാദം.
ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പ്രൊഫ. ആദിനാട് ഗോപി സാഹിത്യ പുരസ്കാരം മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ.ജയകുമാറിന് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ സമ്മാനിക്കുന്നു
മാദ്ധ്യമ പ്രവർത്തകൻ ആർ.സലീം രാജ് എഴുതിയ പ്രണയ മേഘങ്ങൾ പറയാതിരുന്നത് എന്ന പുസ്തകത്തിന്റെ പ്രകാശനം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ മാദ്ധ്യമപ്രവർത്തകൻ ഹസ്താമലകന് നൽകി നിർവഹിക്കുന്നു
രംഗചേതന കളിവെട്ടം2025ൻ്റെ ഭാഗമായി തൃശൂർ കോർപറേഷൻ ഓഫീസിന് മുൻപിൽ ലഹരിക്കെതിരെകുട്ടികൾ സഘടിപ്പിച്ച നാടകത്തിൽ നിന്ന്
എസ്.സി.എസ്.ടി വകുപ്പും സാംസ്കാരിക വകുപ്പും സംയുക്തമായി പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച റാപ്പർ വേട്ടന്റെ മ്യൂസിക് ബാന്റ്.
ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ട് എഴുന്നള്ളത്ത്.
മരങ്ങൾ മുറിച്ച് മാറ്റി കെട്ടിട സമുച്ചയങ്ങൾ പണിയുന്ന കാലത്ത് കോട്ടയം ബസേലിയസ് കോളേജ് ജംഗ്ഷന് സമീപമപത്തെ കെട്ടിടത്തിന്റെ മുകളിൽ ആൽമരം വളർന്ന് പന്തലിച്ച് നിൽക്കുന്നതിന്റെ കൗതുക കാഴ്ച
മഴക്കൂട്ട്.... മഴയത്ത് മഴക്കോട്ടും ഹെൽമറ്റും വച്ച് നടന്ന് പോകുന്നവർ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
മഴക്കും കടൽക്ഷോഭത്തിനും നേരിയ കുറവുണ്ടായപ്പോൾ കടലിലേക്കിറങ്ങി മീൻ പിടിക്കുവാനായി വലയുമായി കാത്തുനിൽക്കുന്ന മത്സ്യത്തൊഴിലാളികൾ. വൈപ്പിൻ കടപ്പുറത്ത് നിന്ന്.
തോട്ടപ്പള്ളി സ്പിൽവേയുടെ ആഴം കൂട്ടി നീരൊഴു വർദ്ധിപ്പിക്കുന്നതിനായി ഒന്നിൽ കൂടുതൽ ജെ.സി.ബി കൾ ഉപയോഗിച്ച് പൊഴി മുറിക്കുന്ന ജോലികൾ പുരോഗമിക്കുമ്പോൾ സമീപത്ത് വല വീശി എത്തുന്ന മീനുകളെ പിടിക്കുന്ന പ്രദേശവാസികൾ.
സുരക്ഷാ വീഴ്ചയല്ല.... ഒരാഴ്ചക്കാലത്തിന് ശേഷം മഴയൊഴിഞ്ഞ ഇന്നലെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ കളിപ്പാട്ട ഹെലികോപ്റ്റർ പറത്തുന്ന വിൽപ്പനക്കാരൻ.ഒരു സായാന്ഹ കാഴ്ച.
എം.എസ്. എൽസ 3ൽ നിന്ന് ചെറിയതുറ കടൽത്തീരത്ത് അടിഞ്ഞ പോളിപ്രൊപ്പലീൻ നർഡിലുകൾ നീക്കം ചെയ്യാത്ത നിലയിൽ. തീരദേശത്ത് ഇവ നീക്കം ചെയ്യാനുള്ള നടപടികൾ മന്ദഗതിയിലാണ് നീങ്ങുന്നത് എന്നാണു പ്രദേശവാസികളുടെ പരാതി
അംഗനവാടി പ്രവേശനോത്സവ ദിവസം കുട്ടികൾ കളിപ്പാട്ടവുമായി കളിക്കുന്നു. മലപ്പുറം മുൻസിപ്പാലിറ്റി അണ്ണുണ്ണി പറമ്പ് അങ്കണവാടിയിൽ നിന്നുള്ള ദൃശ്യം
കനത്ത മഴ കാരണം കടലിൽ പോയി മീൻ പിടിക്കുന്നതിനു നിയന്ത്രണങ്ങൾ ഉള്ളതിനാൽ വെള്ളക്കെട്ടിൽ വലയെറിഞ്ഞു മീൻ പിടിക്കുന്നയാൾ. പുതുവൈപ്പ് ബീച്ചിൽ നിന്നുള്ള കഴ്ച.
സംസ്ഥാന സ്പോർട്സ് കൗൺസിൽ ചെസ് ടെക്നിക്കൽ കമ്മിറ്റി ക്യു.എ.സിയിൽ സംഘടിപ്പിച്ച പതിനൊന്ന് വയസിൽ താഴെയുള്ള കുട്ടികൾക്കായുള്ള സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പ്
സ്പോർട്സാണ് ലഹരി... സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക വകുപ്പ് സ്പോർട്സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന കിക് ഡ്രഗ്സ് സന്ദേശയാത്രയുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വാക്കത്തോണിന് മുന്നോടിയായി നടത്തിയ സുംബാ ഡാൻസിനൊപ്പം ഫുട്ബോൾ നെറ്റിയിൽ വച്ച് ബാലൻസ് ചെയ്യുന്ന അബ്ദുറഹ്മാൻ.
നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന ഷോട്ട്പുട്ട് മത്സരത്തിൽ നിന്ന്
ഓടെടി ഓട്... നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന റിലേ മത്സരത്തിൽ ബാറ്റൺ കൈമാറിയ മത്സരാർത്ഥിയുടെ ആവേശം.
മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന ജൂനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്പിൽ മലപ്പുറവും പത്തനംതിട്ടയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഗോളടിക്കുന്ന മലപ്പുറത്തിന്റെ ആയിഷ സന. 2.0 ഗോൾ നിലയിൽ മലപ്പുറം വിജയിച്ചു.
കോട്ടയം ചെസ് അക്കാദഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുന്നവർ
ചിന്താഭാവം...കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾ ചിന്തയിൽ മുഴുകുന്നു
നീക്കം കണക്കുകൂട്ടി... കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ ബി കാറ്റഗറി വിഭാഗം മത്സരത്തിൽ കരുനീക്കങ്ങൾ കുറിച്ചുവച്ച് മുന്നേറുന്ന മത്സരാർത്ഥി.
തമിഴ്നാട്ടിലെ ധർമ്മപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ചലച്ചിത്ര നടൻ ഷൈൻ ടോം ചാക്കോ അമ്മ മരിയ എന്നിവരെ കൂടുതൽ ചികിത്സക്കായ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ
തൃശൂർ കൗസ്തുഭം ഹാളിൽ സംഘടിപ്പിച്ച മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ്റെ 84-ാം പിറന്നാൾ ആഘോഷ ചടങ്ങിൽ അനുമോദിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂർ വടക്കുന്നാഥൻ ക്ഷേത്രത്തിലെ പേരാൽ മുത്തശ്ശിക്ക് ആദരം അർപ്പിച്ച് പി. ബാലചന്ദ്രൻ എം.എൽ.എ സംസാരിക്കുന്നു കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ തുടങ്ങിയവർ സമീപം
തൃശൂർ പറവട്ടാനിയിൽ പരിസ്ഥിതി ദിനത്തിൽ വനം വകുപ്പിൻ്റെ ഓഫിസിന് മുൻപിൽ റോഡിൽ തണൽ നൽകിയിരുന്ന മരങ്ങൾ പിഡബ്ലുഡിയുടെ നേതൃത്വത്തിൽ ചിലത് വെട്ടികളയുകളും വെട്ടി നിറുത്തുകയും ചെയ്തപ്പോൾ
പരിസ്ഥിതി ദിനത്തിൽ തൃശൂർ കോർപറേഷനിലേയ്ക്ക് പ്ലാസ്റ്റിക് കവറുമായി എത്തിയവർക്ക് പകരം തുണിസഞ്ചി നൽകിയപ്പോൾ
അപകട നിലയിൽ നിന്ന്... ചെന്ത്രാപ്പിന്നി പാലപ്പെട്ടിയിൽ ഒരേ ദിശയിൽ പോയിരുന്ന കാർ പെട്ടെന്ന് വലത് വലത്തേയ്ക്ക് തിരിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് പരിക്കുകളോടെ രക്ഷപ്പെടുന്ന ഡ്രൈവർ പ്രകാശൻ.
നവാഗതരെ സ്വാഗതം ചെയ്ത് തൃശൂർ സി എം എസ് സ്കൂളിന് മുൻപിൽ സ്ഥാപിച്ച വിവിധ വിദ്യാർത്ഥി യൂണിയനുകളുടെ ഫ്ലക്സ് ബോർഡുകൾ
പുത്തൂർ ഗവ.ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച ജില്ലാ തല സൂകൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ. രാജൻ സ്കൂൾ അങ്കണത്തിൽ കെട്ടിയ ഊഞ്ഞാലിൽ ഒന്നാം ക്ലാസിൽ ചേർന്ന ശ്രീഭദ്രയെ ആട്ടുന്നു
TRENDING THIS WEEK