രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എൽ.ഡി.എഫ് പത്തനംതിട്ടയിൽ നടത്തിയ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന ചെറിയ ഉള്ളി വണ്ടിയിലിരുന്ന് വിളിച്ചു പറഞ്ഞു കച്ചവടണം നടത്തുന്ന സ്ത്രി. ചോറ്റാനിക്കരയിൽ നിന്നുള്ള കാഴ്ച
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്,യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നേജോ മെഴുവേലി,മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ
പ്രഥമ പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്കാരം സമർപ്പണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിക്ക് പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്കാരം സമർപ്പിച്ച സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി വീണാ ജോർജ് ഉപഹാരം നൽകുന്നു
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന അവലോകന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന അവലോകന യോഗത്തിൽ ഉദ്ഘാടന പ്രസംഗത്തിനായി പിണറായി വിജയൻ എത്തിയപ്പോൾ മൈക്കിന്റെ ഉയരം ക്രമീകരിക്കാൻ സഹായിക്കുന്ന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, മൈക്ക് ഓപ്പറേറ്റർ എന്നിവർ.
പ്രഥമ പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്കാരം സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു.സ്വാഗതസംഘം ചെയർമാൻ ഫിലിപ്പോസ് തോമസ്, ഫൗണ്ടേഷ സെക്രട്ടറി രാജൻ വർഗ്ഗീസ്,ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രമോദ് നാരായണൻ എം.എൽ.എ,മന്ത്രി വീണാ ജോർജ്,റവ.ഡോ.തോമസ് മാർ തിത്തൂസ് എപ്പിസ്ക്കോപ്പ, മാത്യു.ടി.തോമസ് എം.എൽ.എ,സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം,കെ.യു.ജനീഷ് കുമാർ എം.എൽ.എ, മുൻ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ തുടങ്ങിയവർ സമീപം.
കോട്ടയം കുട്ടികളുടെ ലൈബ്രറി ഹാളിൽ രഞ്ജിനി സംഗീത സഭയുടെ ഒരു വർഷം നീണ്ട് നിൽക്കുന്ന സുവർണ ജൂബിലി ആഘോ ങ്ങളുടെ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിക്കുന്നു
അസാം സ്വദേശി തലക്കടിച്ച് കൊന്ന വ്യവസായി ടി.കെ.വിജയകുമാറിന്റേയും ഭാര്യ ഡോ. മീരാ വിജയകുമാറിന്റേയും സംസ്കാര ചടങ്ങിൽ മകൾ ഡോ.ഗായത്രി വിജയകുമാർ വിതുമ്പികൊണ്ട് അന്ത്യകർമ്മം ചെയ്യുന്നു