കോട്ടയം ഈരയിൽക്കടവ് ആൻസ് കൺവെൻഷൻ സെന്ററിൽ ജില്ലയിലെ വിവിധ മേഖലകളിൽനിന്നുള്ളവരുമായി നടത്തിയ മുഖാമുഖം പരിപാടിയുടെ ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് സംസാരിക്കുന്നു.ജോസ് .കെ മാണി എംപി,മന്ത്രി വി.എൻ.വാസവൻ,മന്ത്രി പി.പ്രസാദ് എന്നിവർ സമീപം