പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പാർച്ചന നടത്താനെത്തിയ നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ കൈപിടിച്ച് ഛായ ചിത്രത്തിനരികിലേക്ക് കൊണ്ടുപോകുന്ന ചാണ്ടി ഉമ്മൻ എംഎൽഎ.വർക്കിംഗ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും പിസി വിഷ്ണുനാഥുംഷാഫി പറമ്പിലും സമീപം
പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന 56-ാം ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഭരണഘടന ജനാധിപത്യത്തിന്റെ ഹൃദയ സ്പന്ദനം എന്ന പ്രഭാഷണം മന്ത്രി പി. പ്രസാദ് സംസാരിക്കുന്നു .
എൻ്റെ കേരളം പ്രദർശന വിപണന മേള പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു.
ഓപ്പറേഷൻ സിന്ദൂറിലൂടെ പാക് ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിവാദ്യം അർപ്പിച്ച് പത്തനംതിട്ടയിൽ നടന്ന ത്രിവർണ്ണ സ്വാഭിമാന യാത്ര.
ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ധീര സൈനികർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിവാദ്യമർപ്പിച്ച് ബിജെപിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ നിന്നും ഗാന്ധി സ്ക്വയറിലേക്ക് നടത്തിയ ത്രിവർണ്ണ സ്വാഭിമാൻ യാത്ര
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടന്ന സൂംബാ ഡാൻസ്.
കോട്ടയം കോടിമത പള്ളിപുറത്ത്കാവ് ക്ഷേത്രത്തിന് മുൻപിൽ നിന്ന ആൽമരത്തിൻ്റെ ശിഖിരം ഒടിഞ്ഞ് വീണത് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ മുറിച്ച്മാറ്റുന്നു
ടി.കെ.സ്മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് സംസാരിക്കുന്നു
ടി.കെ.സ്മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് സംസാരിക്കുന്നു
കൊടും വേനലിൽ റോഡിനു സൈഡിൽ കാടുപിടിച്ചു കിടക്കുന്ന പുല്ല് വെട്ടിമാറ്റുന്ന തൊഴിലാളി. കണ്ടയ്നർ റോഡിൽ നിന്നുള്ള കാഴ്ച്ച
സംസ്ഥാന സർക്കാരിന്റെ 4-ാം വാർഷികത്തോടനുബന്ധിച്ച് എറണാകുളം മറൈൻഡ്രൈവിൽ ആരംഭിച്ച പ്രദർശന വിപണനമേള "എന്റെ കേരളം 2025" ഉദ്ഘാടനം ചെയ്ത ശേഷം കായികമേള സ്റ്റാൾ സന്ദർശിക്കാനെത്തിയ മന്ത്രി പി. രാജീവ് അമ്പെയ്യാൻ ശ്രമിക്കുന്നു. മേയർ അഡ്വ. എം. അനിൽകുമാർ, കെ.ജെ. മാക്സി എം.എൽ.എ തുടങ്ങിയവർ സമീപം
കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ സംഗീത സംവിധായകൻ രമേശ് നാരായണനും മകൾ മധുശ്രീ നാരായണനും ചേർന്ന് അവതരിപ്പിച്ച മൃദുൽമൽഹാർ
എറണാകുളം സഹോദരസൗദം ഹാളിൽ നടന്ന ജനാധികാര ജനമുന്നേറ്റ സംസ്ഥാന കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ തുഷാർ ഗാന്ധിയും അഡ്വ. പ്രശാന്ത് ഭൂഷണും
ഓപ്പറേഷൻ സിന്ദൂറിലൂടെ പാക് ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിവാദ്യം അർപ്പിച്ച് പത്തനംതിട്ടയിൽ നടന്ന ത്രിവർണ്ണ സ്വാഭിമാന യാത്ര.
എൻ്റെ കേരളം പ്രദർശന വിപണന മേള പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം കൊട്ടിയം തഴുത്തല പി.കെ. ജംഗ്ഷന് സമീപം മരിച്ച നിലയിൽ കണ്ടത്തിയ നസിയത്തിനെയും ഷാൻന്റയും മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പുറത്തേക്കെടുത്തപ്പോൾ വിലപിക്കുന്ന ബന്ധുക്കൾ
കൊല്ലം കൊട്ടിയം തഴുത്തല പി.കെ. ജംഗ്ഷന് സമീപം മരിച്ച നിലയിൽ കണ്ടത്തിയ നസിയത്തിനെയും ഷാൻന്റയും വീട്ടിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു
കൊട്ടിയം തഴുത്തല പി.കെ ജംഗ്ഷന് സമീപം മരിച്ച നിലയിൽ കണ്ടത്തിയ നസിയത്തിന്റെയും മകൻ ഷാനിന്റെയും മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വാഹനത്തിലേക്ക് മാറ്റിയപ്പോൾ തടിച്ചുകൂടിയ നാട്ടുകാർ.
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടന്ന സൂംബാ ഡാൻസ്.
തൃച്ചാറ്റുകുളത്തപ്പന്റെ സ്തുതി ഗീതം പ്രശസ്ത ഗാനരചയിതാവും സംഗീത നാടക അക്കാഡമി അവാർഡ് ജേതാവുമായ പൂച്ചാക്കൽ ഷാഹുൽ ഹമീദ് പിന്നണി ഗായകൻ കെ.എസ്. ബിനു ആനന്ദിന് നൽകി പ്രകാശന ചെയ്യുന്നു. സന്തോഷ് തൃച്ചാറ്റുകൂളം, സുധീഷ് ലാൽ ചേർത്തല, ശുഭ, ദീപു അരുക്കുറ്റി, മണിക്കുട്ടൻ തുടങ്ങിയവർ സമീപം
കുച്ചിപ്പുടി... തൃശൂർ ടൗൺഹാളിൽ നടന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ കുച്ചിപ്പുടി ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ വാടനപ്പള്ളി സിഡിഎസിലെ എസ്.വർഷ.
മഞ്ചേരി എച്ച് എം വൈ ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികൾ വരച്ച ഏഴരങ്ങ് ആർട്സ് എക്സിബിഷനിൽ ചിത്രങ്ങൾക്ക് മുന്നിൽ നിൽക്കുന്ന വിദ്യാർത്ഥികൾ.
എറണാകുളം ആർട്ട് ഗാലറിയിൽ ആർട്ടിസ്റ്റ് പ്രോഗ്രസീവ് ഗ്രൂപ്പ് ഇടപ്പള്ളിയുടെ ചിത്ര ശിൽപ പ്രദർശനം ബിഫോർ കളേഴ്സ് ആൻഡ് ഷേപ്സ് സംഘാടകരായ ചിത്രകാരന്മാർ.
കോട്ടയം വയസ്ക്കര ശ്രീകാഞ്ചി കാമാക്ഷി അമ്മൻ കോവിലിൽ അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
പടിഞ്ഞാറേകൊല്ലം ആലാട്ട്കാവ് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണീ സ്വയംവര ഘോഷയാത്ര വള്ളിക്കീഴ് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ
ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പെരുന്നാളിന് സമാപം കുറിച്ച് നടന്ന ചെമ്പെടുപ്പ് റാസ.
എല്ലാം ശരിയാകുമല്ലേ..സർക്കാരിന്റെ നാലാം വർഷികത്തോട് അനുബന്ധിച്ച് തൃശൂർ കാസിനോ ഹോട്ടലിൽ സംഘടിപ്പിച്ച ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ന്ത്രി കെ .രാജനും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ.
തൃശൂർ നഗരത്തിലൂടെ വിലപ്പനക്കായിട്ടുള്ള പച്ച മരുന്നുകളുമായി പോകുന്ന സ്ത്രീകൾ.ഗ്രാമങ്ങളിൽ നിന്നും ശേഖരിച്ച പച്ചില മരുന്നുകൾ കടകളിൽ കൊണ്ടുപോയി വിൽപ്പന നടത്തുകയാണ് ഇവർ
നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി എം.ടി സ്കൂൾ മൈതാനത്ത് നടത്തിയ റാലിയിൽ നിന്ന്
ചുവപ്പണിഞ്ഞ്... പൂത്ത് നിൽക്കുന്ന ഗുൽമോഹറിന്റെ തണലിൽ ചൂണ്ടയിടുന്നവർ. എറണാകുളം ചാത്ത്യാത്ത് വോക്ക് വേയിൽ നിന്നുള്ള കാഴ്ച.
ഇന്ദിരാ ഭവനിൽ നടന്ന കെ.പി.സി.സി ഭാരവാഹികളുടെ ചുമതലയേൽക്കൽ ചടങ്ങിൽ ഹാളിലേക്ക് പ്രവേശിക്കുന്ന നേരത്ത് കൈയ്യിൽ മുറിവ് പറ്റിയ സ്ഥാനമൊഴിഞ്ഞ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ കയ്യിൽ ബാൻഡ് എയ്ഡ് ഒട്ടിക്കുന്ന പ്രവർത്തകൻ. പ്രസിഡന്റായി ചുമതലയേറ്റ സണ്ണി ജോസഫിന്റെ കയ്യിലും മുറിവ് കണ്ടതിനെത്തുടർന്ന് ബാൻഡ് എയ്ഡ് ഒട്ടിച്ചപ്പോൾ
കൂട് തേടി... വേനലിൽ ഇലകൊഴിഞ്ഞ മരച്ചില്ലകൾക്കിടയിലൂടെ പറന്നകലുന്ന പക്ഷികൾ. ആലപ്പുഴ വണ്ടാനത്ത് നിന്നുള്ള ദൃശ്യം
ഇന്ന് ലോക തൊഴിലാളി ദിനം. എല്ലുമുറിയെ പണിചെയ്ത് കുടുംബം പോറ്റുന്ന തൊഴിലാളികളുടെ കരുത്തിൽ മുന്നേറുകയാണ് നമ്മുടെ നാട്. കനത്ത വെയിലും മഴയും വകവെയ്ക്കാതെ ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന്റെ നിർമ്മാണ ജോലികളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
ആർട്ട് ഒഫ് ലിവിംഗ്... കോട്ടയം പി.ഡബ്യു.ഡി റസ്റ്റ് ഹൗസിന് മുൻപിലെ റോഡിൽ നിന്ന് അകത്തേക്ക് വാഹനങ്ങൾ കയറ്റിവിടുന്ന ജീവനക്കാരൻ
നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന ഷോട്ട്പുട്ട് മത്സരത്തിൽ നിന്ന്
ഓടെടി ഓട്... നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന റിലേ മത്സരത്തിൽ ബാറ്റൺ കൈമാറിയ മത്സരാർത്ഥിയുടെ ആവേശം.
മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന ജൂനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്പിൽ മലപ്പുറവും പത്തനംതിട്ടയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഗോളടിക്കുന്ന മലപ്പുറത്തിന്റെ ആയിഷ സന. 2.0 ഗോൾ നിലയിൽ മലപ്പുറം വിജയിച്ചു.
കോട്ടയം ചെസ് അക്കാദഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുന്നവർ
ചിന്താഭാവം...കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾ ചിന്തയിൽ മുഴുകുന്നു
നീക്കം കണക്കുകൂട്ടി... കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ ബി കാറ്റഗറി വിഭാഗം മത്സരത്തിൽ കരുനീക്കങ്ങൾ കുറിച്ചുവച്ച് മുന്നേറുന്ന മത്സരാർത്ഥി.
കേരള പോലീസിൽ നിന്ന് വിരമിക്കുന്ന ഐ എം വിജയന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഐ എം വിജയനെ തോളിലേറ്റുന്ന കേരള പോലീസ് ടീം
കേരള പോലീസിൽ നിന്ന് വിരമിക്കുന്ന ഐ എം വിജയന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഐ എം വിജയനെ മൈതാനത്തേക്ക് സ്വീകരിക്കുന്ന സഹ കളിക്കാർ.
തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ മരത്തിൽ നിന്നും പറന്ന് ഉയരുന്ന വവ്വാലുകൾ
അടുത്ത മഴക്കായ് കാർമേഘങ്ങൾ കറുത്തപ്പോൾ തൃശൂർ ശക്തൻ രാജാവിൻ്റെ പ്രതിമയ്ക്ക് സമീപം നിന്നൊരു ദൃശ്യം
സ്കൂൾ വിപണി... ബാഗും കുടയും വാങ്ങാമല്ലോ... കോട്ടയം സെൻട്രൽ ജംഗ്ഷന് സമീപത്തെ കടയിൽ നിന്ന് സ്കൂൾ ബാഗ് വാങ്ങുന്നവർ.
തൃശൂർ വടക്കുംചേരി പാത പട്ടിക്കാട് റോഡിൽ നിലം പൊത്താറായി നിൽക്കുന്ന മല മഴക്കാലം അടുക്കും തോറും ഭീതിയിലാണ് ഇതു വഴി പോകുന്ന യാത്രക്കാർ
ഓർമ്മകളിലും തലയെടുപ്പോടെ... ഗജകേസരി തിരുവമ്പാടി ചന്ദ്രശേഖരന്റെ അനുസ്മരണത്തോട് അനുബന്ധിച്ച് നടന്ന ഗജറാലി.
തൃശൂർ മുണ്ടശ്ശേരി ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ ജില്ലാതല സർഗ്ഗോത്സവം "അരങ്ങിൽ " സ്കീറ്റ് അവതരിപ്പിക്കാനായി ഒരുങ്ങുന്ന എഴുപത്തിമൂന്ന് വയസ് പ്രായം ഉള്ളവരായ ഇരിങ്ങാലക്കുട സിഡിഎസിലെ മറിയവും ആനിയും ഫോട്ടൊ:റാഫിഎം.ദേവസി
ഓപറേഷൻ സിന്ദൂറിൻ്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് തൃശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബി.ജെ.പി സംഘടിപ്പിച്ച തിരംഗയാത്ര യിൽ നിന്ന്
വൈക്കം മുഹമ്മദ് ബഷീർ സ്വാതന്ത്ര്യ സമര കാലത്ത് വിചാരണ തടവുകാരനായി കിടന്ന കൊല്ലം കസബ ജയിലിന്റെ മാതൃക എന്റെ കേരളം പ്രദർശന-വിപണന മേളയിൽ ബഷീറിന്റെ മകൻ അനീസ് ബഷീർ നോക്കിക്കാണുന്നു.
TRENDING THIS WEEK