TRENDING THIS WEEK
ആലപ്പുഴ ജില്ലാക്കോടതിപ്പാലം നവീകരണ ജോലികളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി
മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് "മികവ് 2025" ആലപ്പുഴ ജില്ലാതല ഉദ്ഘാടനംവും അവാർഡ് വിതരണവും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുന്നു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച വിദ്യാർഥികളുടെ ചിത്രപ്രദർശനം ഉദ്ഘാടനം നിർവഹിച്ച നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ചിത്രപ്രദർശനം കാണുന്നു
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ വിത കഴിഞ്ഞ ആലപ്പുഴ കൈനകരി ഉമ്പുക്കാട്ടുശ്ശേരി പാടശേഖരത്തിൽ നിന്ന് വെള്ളം ഒഴുകി പോകാനായി ചാല് വൃത്തിയാക്കുന്ന കർഷകൻ
തൃശൂർ എം.ജി റോഡിലെ കുഴിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കോർപറേഷൻ മേയർ എം. കെ വർഗീസ് രാജീവയ്ക്കണ മെന്നാവശ്യപ്പെട്ട് ചുവന്ന മഴി ദേഹത്ത് ഒഴിച്ച് പ്രതിഷേധിക്കുന്ന പ്രതിപക്ഷ കോൺഗ്രസ് കൗൺസിലന്മാർ
ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത ജില്ലയായി കോട്ടയം ജില്ലയെ പ്രഖ്യാപിച്ച ശേഷം മന്ത്രി എം.ബി രാജേഷ് ജീവനക്കാർക്കൊപ്പം സെൽഫിയെടുക്കുന്നു.മന്ത്രി വി.എൻ.വാസവൻ,അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ തുടങ്ങിയവർ സമീപം
തൃശൂർ എം.ജി റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കോർപറേഷൻ കൗൺസിൽ ഹാളിൽ ദേഹത്ത് ചുവന്ന മഷി ഒഴിച്ച് ഡസ്കിൽ കയറി പ്രതിഷേധിക്കുന്ന കോൺഗ്രസ് കൗൺസിലർക്ക് നേരെ പ്രതിഷേധിക്കുന്ന ഭരണപക്ഷ കൗൺസിലർന്മാരും മേയർ എം. കെ വർഗീസും
ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് ധർണ കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറി കെ.സി.വരദരാജൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് നടത്തിയ കളക്ടറേറ്റ് ധർണ കെ.എസ്.പി.എസ് സംസ്ഥാന എക്സിക്യുട്ടിവ് അംഗം കെ. ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു