പിന്നിലല്ല മനക്കരുത്തിൽ... ഗുവാഹട്ടിയിൽ നടക്കുന്ന നാഷണൽ അത്ലറ്റിക് മീറ്റിലേക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന സെക്ഷൻ ട്രയൽസിൽ അണ്ടർ 16 നൂറ് മീറ്റർ ഓട്ടത്തിൽ പങ്കെടുക്കുന്ന മലപ്പുറം തവനൂരിലെ ബാസിൽ എം. ബാസിലിന് ജന്മനാ വലത് കൈമുട്ടില്ല.