SECTIONS
✖ CLOSE
HOME
LATEST
AUDIO
NOTIFIED NEWS
POLL
KERALA
❱ Timeline
❱ GENERAL
❱ POLITICS
❱ SPECIAL
❱ INFORMATION
❱ SOCIAL MEDIA
❱ SNAKE MASTER
LOCAL
❱ Timeline
❱ THIRUVANANTHAPURAM
❱ KOLLAM
❱ PATHANAMTHITTA
❱ ALAPPUZHA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
OBITUARY
❱ THIRUVANANTHAPURAM
❱ KOLLAM
❱ ALAPPUZHA
❱ PATHANAMTHITTA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
NEWS 360
❱ Timeline
❱ NATIONAL
❱ WORLD
❱ GULF
❱ EUROPE
❱ AMERICA
❱ SPORTS
❱ BUSINESS
❱ DEFENCE
❱ EXPLAINER
❱ OFFBEAT
CASE DIARY
❱ Timeline
❱ KERALA
❱ INDIA
❱ WORLD
CINEMA
❱ Timeline
❱ NEWS
❱ REVIEW
❱ INTERVIEW
OPINION
❱ Timeline
❱ EDITORIAL
❱ COLUMNS
❱ FEATURE
❱ INTERVIEW
❱ VARAVISHESHAM
PHOTOS
❱ DAY IN PICS
❱ ARTS & CULTURE
❱ SHOOT @ SIGHT
❱ SPORTS
❱ SPECIALS
❱ WAYANAD LANDSLIDE
LIFESTYLE
❱ Timeline
❱ HEALTH
❱ KAUTHUKAM
❱ FINANCE
❱ FOOD
❱ TRAVEL
❱ TECH
❱ MY HOME
❱ SHE
❱ BEAUTY
❱ AUTO
❱ AGRICULTURE
❱ KIDS CORNER
SPIRITUAL
❱ Timeline
❱ MAYILPEELI
❱ GURUMARGAM
❱ TEMPLE
❱ RITUALS
❱ VASTHU
INFO+
❱ Timeline
❱ EDUCATION
❱ CAREER
❱ GK
ART
❱ Timeline
❱ NEWS
ASTRO
❱ Timeline
❱ WEEKLY PREDICTIONS
❱ YOURS TOMORROW
❱ VISWASAM
CARTOONS
❱ POLITICAL CARTOON
❱ POCKET CARTOON
LITERATURE
❱ Timeline
❱ KAVITHA
❱ BOOK REVIEW
❱ NEWS
❱ INTERVIEW
❱ KATHA
BUSINESS
❱ Timeline
❱ KERALA
❱ INDIA
ZOOM
❱ Timeline
❱ ZOOM
Toggle navigation
PHOTOGALLERY
HOME
DAY IN PICS
ARTS & CULTURE
SHOOT @ SIGHT
SPORTS
SPECIALS
WAYANAD LANDSLIDE
SPORTS
February 07, 2025, 02:24 pm
Photo: ശ്രീകുമാർ ആലപ്ര
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഡെറാഡൂണിലെ മഹാറാണ പ്രതാപ് സ്പോർട്സ് കോളേജ് സ്റ്റേഡിയത്തിൽ കേരളത്തിൻ്റെ താരങൾ പരിശീലനം നടത്തുന്നു.
MORE PHOTOS
പിരിയും നേരം... കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ അന്ത്യകർമ്മങ്ങൾക്കിടെ ദുഃഖം താങ്ങാനാവാതെ അമ്മ സീതാലക്ഷ്മി, മകൾ നവമി,ഭർത്താവ് വിശ്രുതൻ,മകൻ നവനീത് തുടങ്ങിയവർ
കൂട്ടിനിനി ആരുണ്ട്...കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറി കെട്ടിടം തകർന്നുവീണ് മരിച്ച ഡി.ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടിൽ അന്തിമകർമ്മങ്ങൾക്ക് ശേഷം പൊട്ടിക്കരയുന്ന മകൾ നവമി.
സൂക്ഷ്മതയോടെ...കോട്ടയം തെള്ളകം ഡി.എം കൺവെൻഷൻ സെന്ററിൽ എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പദ്ധതികൾ സംബന്ധിച്ചു ചേർന്ന മേഖലാതല അവലോകനയോഗം വേദിയിലേക്ക് കടന്നുവരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി വി.എൻ വാസവൻ സമീപം
കൈവിട്ട വിധി... കോട്ടയം മെഡിക്കൽ കോളേജിലെ പതിനാലാം വാർഡിന്റെ ശൗചാലയം തകർന്നുണ്ടായ അപകടത്തിൽപ്പെട്ട് മരിച്ച തലയോലപ്പറമ്പ് സ്വദേശി ഡി.ബിന്ദുവിനെ കെട്ടിവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തേക്കെത്തിക്കുന്നു
കോട്ടയം മെഡിക്കൽ കോളേജിലെ പതിനാലാം വാർഡിന്റെ ശുചിമുറി തകർന്നുവീണപ്പോൾ
കോട്ടയം മെഡിക്കൽ കോളേജിലെ പതിനാലാം വാർഡിന്റെ ശുചിമുറി തകർന്നുവീണപ്പോൾ
കൂട്ടിരുന്നത് വിയോഗം... കോട്ടയം മെഡിക്കൽ കോളേജിലെ പതിനാലാം വാർഡിന്റെ ശുചിമുറി തകർന്നുവീണുണ്ടായ അപകടത്തിൽപെട്ട് മരിച്ച തലയോലപ്പറമ്പ് സ്വദേശി ഡി.ബിന്ദുവിന്റെ മൃദദേഹം കണ്ടെടുത്ത് പുറത്തേക്ക് കൊണ്ടുവരുന്നു.ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൾ നവമിക്ക് കൂട്ടിരിക്കാൻ എത്തിയതാണ് ബിന്ദു.
പ്രാണനുംകൊണ്ട്...കോട്ടയം മെഡിക്കൽ കോളേജിലെ പതിനാലാം വാർഡിന്റെ ശുചിമുറിയുടെ ഭാഗം തകർന്നുവീണുണ്ടായ അപകടത്തെ തുടർന്ന് വാർഡിൽ നിന്നും സാധനങ്ങളും വാരിയെടുത്ത് പോകുന്ന വയോധികൻ. പിന്നിൽ തകർന്നുവീണ കെട്ടിടത്തിന്റെ ഭാഗവും കാണാം.
-->
© Copyright Keralakaumudi Online