DAY IN PICS
September 22, 2026, 01:10 pm
Photo: ഫോട്ടോ : പി. എസ്. മനോജ്
അയിത്തമല്ല ഐക്യമാണ് കരുത്ത് എന്ന സന്ദേശമുയർത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് മുണ്ടൂർ എബ്രസൺ കൺവെൻഷൻ സെൻ്ററിൽ  യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്മാരുടെ നേതൃസംഗമം ഉദ്ഘാടനം നിർവഹിക്കാനെത്തിയ കെ. പി .സി . സി . വർക്കിങ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം. പി . മന്ത്രി ഒ. ജെ ജനിഷിൻ്റെ  കഴുത്തിൽ അണിഞ്ഞ പരിപാടിയുടെ ടാഗ് ഫോണിൽ പകർത്തുന്നു.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com