വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പോർട്ട് സന്ദർശിക്കുന്നു. വിഴിഞ്ഞം സീപോർട്ട് സിഇഓ പ്രദീപ് ജയരാമൻ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ചീഫ് സെക്രട്ടറി ഡോ. എ . ജയതിലക് തുടങ്ങിയവർ സമീപം.