SPECIALS
July 11, 2026, 11:41 am
Photo: ഫോട്ടോ:റാഫി എം ദേവസി
തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സ്പോർട്സ് യോഗ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന 68 വയസുള്ള ജയതിലകൻ്റെ പ്രകടനം അത്ഭുതതോടെ  നോക്കി കാണുന്ന പുതുമുഖങ്ങളായ മത്സരാർത്ഥികൾ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലെ മീറ്റ് ടെക്നോളജി ഉദ്യോഗസ്ഥനായിരുന്നു ജയ തിലകൻ ചാമ്പ്യൻഷിപ്പിൽ  രണ്ടാം സ്ഥാനം ലഭിച്ചു
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com