SPECIALS
July 01, 2026, 05:59 am
Photo: ഫോട്ടോ: റാഫി എം ദേവസി
കഴിഞ്ഞ25ന് കൊട്ടാരക്കര വാളകത്തുണ്ടായ കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരികെ മരിച്ച നവോമിയുടെ മൃതദേഹം വടക്കാഞ്ചേരി മേലേതിൽ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ നവോമിയോടെപ്പം അപകടത്തിൽപ്പെട്ട് പരിക്കേറ്റ സഹോദരൻ ജോയൽ മൃതദേഹത്തിൽ റോസപ്പൂ വച്ച് ആദരാജ്ഞലികൾ അർപ്പിക്കുന്നു മരണത്തെ തുടർന്ന് നവോമിയുടെ ഹൃദയ വാൽവുകൾ, കണ്ണുകൾ, വൃക്കകൾ, കരൾ, പാൻക്രിയാസ്,രക്തകുഴലുകൾ എന്നീവ ആറ് പേർക്ക് പുതുജീവൻ പകർന്നിരുന്നു
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com