DAY IN PICS
June 26, 2026, 07:51 am
Photo: ശ്രീകുമാർ ആലപ്ര
ലോകകപ്പ് ഫുട്‍ബോളാവേശം നോക്കൗട്ട് ഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും ആരാധകരും ആവേശത്തിലാണ്.കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തിന് മുൻപിൽ പോർച്ചുഗൽ ഫാൻസുകാർ സ്ഥാപിച്ച ക്രിസ്ററ്യാനോ റൊണാൾഡോയുടെ കൂറ്റൻ ഫ്ലെക്സ് ബോർഡ്
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com