SPECIALS
September 20, 2025, 05:04 am
Photo: ഫോട്ടോ: റാഫി എം. ദേവസി
ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച കലുങ്ക് സംവാദത്തിനിടെ പൊറിത്തിശ്ശേരി സ്വദേശി ആനന്ദവല്ലി കേന്ദ്രമന്ത്രിയോട് കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തന്റെ 1.75 ലക്ഷം രൂപ തിരികെ ലഭിക്കുന്നതിനെക്കുറിച്ച് ചോദിച്ചത് ഇതിന് മറുപടിയായി ഇഡി പിടിച്ചെടുത്ത വസ്തുക്കള്‍ തിരികെ നല്‍കിയാല്‍ അത് സ്വീകരിച്ച് നിക്ഷേപകര്‍ക്ക് വീതിച്ച് നല്‍കാന്‍ മുഖ്യമന്ത്രിയോട് പറയാനാണ് ആവശ്യപ്പെട്ടത് ഈ സംഭവം ആനന്ദവല്ലിക്ക് വലിയ മാനസിക പ്രയാസമുണ്ടാക്കിയിരുന്നു എന്നാൽ ഇന്നലെ സിപിഎം പ്രവർത്തകർ ആനന്ദവല്ലിയിൽ ബാങ്കിൽ കൊണ്ട് പോയി മരുന്ന് വാങ്ങുന്നതിനായി നിക്ഷേപതുകയുടെ പലിശയായ പിതിനായിരം രൂപ വാങ്ങി കൊടുക്കുകയായിരുന്നു