വിജയത്തിലേക്ക്... അന്താരാഷ്ട്ര ചെസ്സ് ദിനത്തോടനുബന്ധിച്ചു ചെസ്സ് കേരള ,പ്രീമിയർ ചെസ്സ് അക്കാഡമി എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശൂർ ബിനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേരള റൈസ് ചെസ്സ് ടൂർണമെന്റിൽ കളിക്കുന്ന കുട്ടിയുടെ വിജയത്തിലേക്കടുക്കുമ്പോഴുള്ള മുഖ ഭാവങ്ങൾ .