ഡി.സി.സി വൈ.പ്രസിഡന്റ് എം.ജി കണ്ണന്റെ മൃതദേഹം ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്,ഷാനിമോൾ ഉസ്മാൽ,ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ,മന്ത്രി വീണാ ജോർജ്ജ്.