നെല്ലിക്കുന്ന് സെൻ്റ്. സെബാസ്റ്റ്യൻ കോൺവെൻ്റിൽ സംഘടിപ്പിച്ച തൃശൂർ ഈസ്റ്റ് ഉപജില്ല കലോസത്സവത്തിൽ ഹൈസ്ക്കുൾ വിഭാഗം ചവിടുനാടകത്തിൻ്റെ ഫലം പ്രഖ്യാപ്പിച്ചപ്പോൾ തങ്ങളുടെ ടീമിന് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്തിനെ തുടർന്ന് അധികാരികളോട് കയർക്കുന്ന മത്സരത്തിൽ പങ്കെടുത്ത ടീമുകളിൽ ഒന്ന്