ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നടന്ന സംസ്കാരത്തിന് മുന്നോടിയായി വി.സ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി ഗാർഡ് ഓഫ് ഓണർ നൽകിയപ്പോൾ. വി.എസ് ന്റെ പത്നി വസുമതി , സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയ പ്രമുഖർ സമീപം.