SHOOT @ SIGHT
October 10, 2025, 11:05 am
Photo: വിപിൻ വേദഗിരി
ഇതല്ല ഇതിനപ്പുറം.... -ശബരിമല സ്വർണപ്പാളി വിവാദത്തിൽ ബി.ജെ.പി പത്തനംതിട്ട മിനി സിവിൽസ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് തടയാൻ ബാരിക്കേ‌‌ഡുകൾ സ്ഥാപിച്ചതോടെ സിവിൽസ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാൻ മതിൽചാടിക്കടക്കുന്ന പൊലീസുകാരൻ.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com