DAY IN PICS
October 24, 2026, 09:48 am
Photo: വിപിൻ വേദഗിരി
പാലവുമില്ല, റോഡുമില്ല----പണി ഇഴഞ്ഞുനീങ്ങുന്ന പത്തനംതിട്ട അബാൻ മേൽപ്പാലത്തിന്റെ സമീപന റോഡുകളുടെ അവസ്ഥ അതിശോ - ചനീയമാണ്. അബാൻ ജംഗ്ഷനിലേക്ക് എത്തുന്ന മുത്തൂറ്റ് ഹോസ്പിറ്റലിന്റെ മുന്നിലൂടെയുള്ള വീതികുറഞ്ഞ റോഡിലെ തിരക്ക്. കാടു വളർന്നി രിക്കുന്നതിനാൽ ഇവിടെ കാൽനടയാത്രയും ദുഷ്കരമാണ്
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com