രാമപുരം മൈക്കിൾ പ്ലാസാ ഓഡിറ്റോറിയത്തിൽ നടന്ന എസ്.എൻ.ഡി.പി യോഗം മീനച്ചിൽ -കടുത്തുരുത്തി യൂണിയൻ ശാഖാ നേതൃത്വ സംഗമത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അധ്യക്ഷ പ്രസംഗം നടത്തുന്നു.കടുത്തുരുത്തി യൂണിയൻ പ്രസിഡൻ്റ് എ.ഡി.പ്രസാദ് ആരിശ്ശേരിയിൽ,യൂണിയൻ സെക്രട്ടറി സി.എം.ബാബു,യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്,മീനച്ചിൽ യൂണിയൻ ചെയർമാൻ ഒ.എം.സുരേഷ് ഇട്ടിക്കുന്നേൽ,കടുത്തുരുത്തി യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്.കിഷോർ കുമാർ, മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ.ഉല്ലാസ് മതിയത്ത് തുടങ്ങിയവർ സമീപം