സൂക്ഷിച്ച് സാർ,കൈയ്യിൽ പിടിച്ചോളൂ....പത്തനംതിട്ട ഗവ.നഴ്സിംഗ് കോളേജിന് കൗൺസിൽ അംഗീകാരം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ രക്ഷിതാക്കളും കെ.എസ്.യു പ്രവർത്തകരും സംയുക്തമായി കോളേജിലേക്ക് നടത്തിയ പ്രതിഷേധ സമരത്തെ തടയാൻ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച ശേഷം കോളേജിന്റെ സംരക്ഷണ കവചം മറികടക്കുന്ന വനിതാ പൊലീസിനെ സഹായിക്കാനായി കൈനീട്ടുന്ന സഹപ്രവർത്തക.