ലാത്തി കൊണ്ട് തടയാം.... മദ്യനയ അഴിമതിയിൽ മന്ത്രിമാരായ എം.ബി. രാജേഷും മുഹമ്മദ് റിയാസും രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടയിൽ പ്രവർത്തകർ എറിഞ്ഞ കൊടിക്കമ്പുകൾ പൊലീസ് ലാത്തി കൊണ്ട് തടയുന്നു