SHOOT @ SIGHT
February 22, 2024, 11:28 am
Photo: എ.ആർ.സി. അരുൺ
വെയിലാണ് പ്രശ്നം... അടച്ചിട്ട റെയിൽവേ ഗേറ്റിന് മുന്നിൽ ഉച്ചയോടെ ഇരുചക്രവാഹനം നിർത്തിയിട്ട് ഉടമസ്ഥൻ മാറി നിന്നപ്പോൾ. കടുത്ത വെയിലായതിനാൽ തണൽ തേടി മാറി നിന്നതാണ് വാഹന ഉടമ. കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപത്ത് നിന്നുള്ള കാഴ്ച്ച
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com